Monday, October 4, 2010

ടിന്റു മോന്‍ ആരാ മോന്‍......

ടിന്റു മോന്‍ ആരാ മോന്‍......

Tintu മോന്‍ തന്‍റെ wife വര്‍ക്ക്‌ ചെയ്യുന്ന ഓഫീസില്‍ ചെന്നപ്പോള്‍ wife മനജേരുടെ മടിയില്‍ ഇരിക്കുന്നു...

Tintu : ഇറങ്ങി വാടീ ഇവിടെ .. ഈ ജോലി ഇന്നത്തോടെ നിര്‍ത്തിക്കോണം...

manger : പ്ലീസ്‌.... ഒച്ച വെച്ച് നാറ്റിക്കരുത് .

Tintu : നാറ്റിക്കും , എല്ലാരും അറിയട്ടെ , ഇവിടെ staffനു ഇരിക്കാന്‍ ചെയര്‍ ഇല്ലാന്ന്....

2v3pgzb

മൂന്നു മലയാളി കുടുംബങ്ങള്‍ ഒരു ഹോട്ടലില്‍ ,

കുടുംബം ഒന്ന് : ഭര്‍ത്താവ്: ആ suger ഇങ്ങെടുക്ക്‌ പഞ്ചാരേ...

കുടുബം രണ്ട്:ഭര്‍ത്താവ് : ആ liver ഇങ്ങെടുക്ക്‌ കരളേ....

കുടുംബം മൂന്നു: ടുന്‍ടുമോള്‍ : കണ്ടില്ലേ മനുഷ്യാ അവരുടെയൊക്കെ സ്നേഹം ?

അങ്ങിനെ വേണം ഭര്‍ത്താക്കന്മാര്‍ ആയാല്‍ ..

ടിന്റുമോന്‍ : ആ beef ഇങ്ങെടുക്ക്‌ പോത്തേ......

2v3pgzb

Zoo Owner: സിംഹത്തിന്‍റെ കൂട് അടച്ചോ ?

Tintumon: ഇല്ല

Owner: അതെന്താ ?

Tintumon: ഓഹ് സിംഹത്തിനെ ആര് പിടിച്ചു കൊണ്ട് പോവാനാ ?........

2v3pgzb

Teacher: വെക്കേഷന്‍ ദിവസങ്ങളില്‍ നീ എന്ത് ചെയ്തു?

Tintu Mon:
ഒരു ദിവസം ബൈക്ക് ഓടിച്ചു .


Teacher:
ബാക്കി ഉള്ള ദിവസങ്ങളോ ?

Tintu Mon:
ആശുപത്രിയില്‍ ആയിരുന്നു

2v3pgzb

Tintu Mon: ഒരു കാര്യം പറയാനുണ്ട് .....

Dad: ചോറ് ഉണ്ണുമ്പോള്‍ മിണ്ടരുത്....

(കഴിച്ചു കഴിഞ്ഞതിനു ശേഷം)

Dad: ഇനി പറഞ്ഞോ

Tintu Mon: അച്ഛന്റെ ചോറില്‍ ഒരു പല്ലിയുണ്ടായിരുന്നു

2v3pgzb

Tintu mon : എനിക്കിനി കല്യാണം കഴിക്കാതെ സ്കൂളില്‍ പോവാന്‍ പറ്റില്ല...

Achan:
അതെന്താടാ ?

Tintu maon:
മാഷ്‌ പറഞ്ഞു അച്ചനായിട്ടല്ലാതെ ഈ സ്കൂളിന്റെ പടി നീ ചവിട്ടരുത് എന്ന് ...

2v3pgzb

Tintu : നിന്‍റെ അച്ഛന്‍ പ്ലാവില്‍ നിന്നും വീണു കാലൊടിഞ്ഞിട്ടു എന്നോട് പറഞ്ഞില്ലല്ലോടാ ?

Friend: സോറി ടാ....

Tintu: ഒരു ദിവസം എന്‍റെ അച്ഛനും പ്ലാവില്‍ കയറും.. നോക്കിക്കോ ...

2v3pgzb

Tintu mon: രാവിലെ എഴുന്നേറ്റപ്പോള്‍ മുതല്‍ പഠിക്കണം എന്നൊരു മോഹം..

Achan: ഹോ നല്ലത് , എന്നിട്ട് പഠിച്ചോ നീ ?

Tintu mon: ഏയ്.. ഒരു ചായ കുടിച്ചു ഒന്ന് റെസ്റ്റ് എടുത്തപ്പോഴേക്കും അതങ്ങു മാറി..

2v3pgzb

wife : പുറകില്‍ ഇരിക്കുന്നവന്‍ എന്നെ തോണ്ടുന്നു .

Tintu മോന്‍ : നീ ഒന്ന് തിരിഞ്ഞു നോക്ക്.

wife : എന്തിനാ?

Tintu മോന്‍ : നിന്‍റെ മുഖം കണ്ടാല്‍ പിന്നെ അവന്‍ തോണ്ടില്ല .

2v3pgzb

tuttu മോള്‍ : എനിക്ക് ബോയ്സ് KSRTC പോലെയാ. ഒന്ന് പോയാല്‍ വേറെഒന്ന് വരും.

Tintu മോന്‍: എനിക്ക് girls ഓട്ടോ പോലെയാ. ഒന്നിനെ വിളിച്ചാല്‍ പത്തെണ്ണം വരും.

2v3pgzb

No comments:

Post a Comment