Friday, March 14, 2014

പണം വച്ച്  ചീട്ട്  കളിക്കുന്നവരെ  പോലീസ്  ഓടിച്ചിട്ടു  പിടിച്ച വാർത്ത‍ കാണുമ്പോൾ എനിക്ക്  ചിരിയാണ് വരിക. അതിലും എത്രയോ വലിയ ചൂതു കളിയാണ്‌  ഷെയർ  മാർക്കറ്റ്  ട്രേഡിംഗ്. ഗവണ്മെന്റിന്റെ എല്ലാ അനുവാദത്തോടും  പ്രോത്സാഹനത്തോടും കൂടെ നടക്കുന്ന അതി ഗംഭീര തട്ടിപ്പ്. രാവിലെ വാങ്ങുന്നു അല്ലെങ്കിൽ വിൽക്കുന്നു . കുറച്ചു കഴിഞ്ഞു വിൽക്കുന്നു അല്ലെങ്കിൽ വാങ്ങുന്നു. അപ്പോഴുള്ള വ്യത്യാസം നഷ്ടം അല്ലെങ്കിൽ ലാഭം. ഭൂരിഭാഗം ഇന്ത്യക്കാർക്കും നഷ്ടം തന്നെ.

ഇതുപോലുള്ള ഇന്ത്യക്കാരുടെ നഷ്ടകച്ചവടത്തിനു ഗവർന്മെന്റ്റ്  എന്തിനു കൂട്ട് നിൽക്കുന്നു എന്ന് മനസ്സിലാവുന്നില്ല. ഇക്കണോമിക്സ്‌ മണ്ടന്മാർ  പല തിയറിയും പറയുമായിരിക്കും. ഇത്ര നാള്  കൊണ്ട്  ഇന്ത്യക്കാരുടെ എത്ര കാശു പോയി എന്ന് എന്തുകൊണ്ട് അവർ കണക്കു കൂട്ടുന്നില്ല.

ഡേ ട്രയ്ടിംഗ്  പ്രോത്സാഹിപ്പിക്കതക്കവണ്ണം എന്ത്  മാറ്റമാണ്  കമ്പനിയിൽ ഓരോ നിമിഷവും നടക്കുന്നത്.

തുടരും ..

Monday, October 4, 2010

ടിന്റുസ് ചിത്ര കഥ




















Dundu: So, you are distantly related to the family next door, are you? Tintumon: Yes, their dog is our dog’s brother. Tintumon after being beaten


Dundu: So, you are distantly related to the family next door, are you?
Tintumon: Yes, their dog is our dog’s brother.



Tintumon after being beaten up by his mom was sitting out.
Dad came and asked him “What happened Tintumon?”
Tintumon replied “Dad, i can’t adjust with your wife anymore,i want my own wife”


Tintumon: I Can Kiss U without touching.
Girl: IMPOSSIBLE.!
Tintumon: 20 Rupees bet..
Girl: ok
Tintumon kissed her very tightly
Girl: hayy.. u Touched me
TintuMon: Inna pidi ninte oru 20 Roopaaaaa….

Tintumon: നിനക്കറിയാമോ എന്റെ അച്ഛന്റെ ധൈര്യം ..അച്ഛന്‍ ആര്‍മിയില്‍ ആയിരുന്നപ്പോള്‍ ഒരു പാകിസ്ഥാനിയുടെ കൈ വെട്ടി കൊണ്ട് വന്നു …
Dundumon:ഓഹോ അപ്പോള്‍ തലയോ ..
Tintumon:അത് നേരത്തെ ആരോ വെട്ടി എടുത്തിരുന്നു …


ടിന്റുമോന്റെ Beauty parlorinu മുന്‍പിലെ പരസ്യം : ഇവിടെ നിന്ന് പുറത്തു പോകുന്ന പെണ്‍കുട്ടികളെ ലൈന്‍ അടിക്കരുത്
ഒരു പക്ഷെ അത് നിങ്ങളുടെ മുത്തശി ആകാം ..!


Sardar: Do u know how 2 swim?
Tintumon: No.
Sardar: A dog is better than u! It can swim.
Tintumon: So do u know how 2 swim?
Sardar: For sure!
Tintumon: Then, what’s the difference between u and a dog?


Tintumon decided to start a chicken farm so he bought a hundred chickens to begin with. A month later he returned to the dealer for another hundred chickens because all of the first lot had died. A month later he was back at t he dealer for another hundred chickens for the second lot had also died.

‘But I think I know where I’m going wrong,’ said TIntumon, ‘I think I’m planting them too deep.’

TINTU MON IN CLASS ROOM

Teacher: ഒരു സ്ത്രീ വണ്ടി ഓടിക്കുന്നു ..എന്ന് ഒറ്റ വാക്കില്‍ എങ്ങനെ പറയും ?
Tintu mon: "PENDRIVE...


Tintumon ഫിറ്റ്‌ ആയാല്‍

ടിന്റുമോന്‍ ഷാപ്പില്‍ നിന്നും വരുമ്പോള്‍ പെട്ടെന്നൊരു ഇടിമിന്നല്‍ ...
ഫിറ്റ്‌ ആയ T'mon ഓടയില്‍ വീണു ... ദേഷ്യത്തോടെ മിന്നലിനോടു : " തള്ളിയിട്ടതും പോരാഞ്ഞിട്ട്‌ photo എടുക്കുന്നോട പുല്ലേ ...

Tintumon bought 5Kg Onion

അച്ഛന്‍ :ഇതെന്തിനാടാ നീ 5 kilo ഉള്ളി വാങ്ങിക്കൊണ്ടു വന്നത് ?
ടിന്റുമോന്‍ :ഞാന്‍ നാളെ പാട്ട് പാടാന്‍ പോകുവല്ലേ ?
അച്ഛന്‍ :അതിനെന്തിനാട ഉള്ളി ?
ടിന്റുമോന്‍ :അച്ഛന്‍ കേട്ടിട്ടില്ലേ Star Singeril സംഗതി ഉള്ളീന്ന് വരണം എന്ന് പറഞ്ഞത് ..

ടിന്റുമോന്‍ & വേലക്കാരി

ടിന്റുമോന്‍ വീട്ടില്‍ വേലക്കാരിയുടെ കുളിസീന്‍ എത്തിനോക്കുന്നത് കണ്ടപ്പോള്‍ അമ്മ : ഡാ ..!
Tintumon: "shhh!! അമ്മ ഒച്ച ഉണ്ടാക്കാതെ , അവള് നമ്മുടെ സോപ്പ് എടുക്കുന്നുണ്ടോ എന്ന് നോക്കുവാ ..."

Tintumon after Cinema

Chicken Biriyani കഴിച്ചിട്ട് സിനിമാ കാണാന്‍ പോയ Tintumon വീട്ടില്‍ മടങ്ങി വന്നു .
Tintumon : "എന്തൊരു പൊട്ടാ പടമായിരുന്നു ……..ഇനി ഒരികളും സിനിമാ കാണാന്‍ ചിക്കന്‍ തിന്നിട്ടു കേറില്ല "
Didumol : "എന്ത് പറ്റി ?"
Tintumon : "പടം കണ്ടിട്ട് വയറ്റിലുള്ള കോഴി വരെ കൂവി …"

ടീച്ചര്‍ക്ക്‌ ഒരു കമ്പനി

Teacher: "ഈ ക്ലാസ്സില്‍ മണ്ടന്മാര്‍ ഉണ്ടെങ്കില്‍ എഴുന്നേറ്റു നില്ക് "
ആരും എഴുന്നേറ്റില്ല . 10 സെക്കന്റ്‌ കഴിഞ്ഞപ്പോള്‍ ടിന്റുമോന്‍ എഴുന്നേറ്റു .
Teacher: "ഓഹോ … നീ മണ്ടനാണോ ?"
Tintumon: "ടീച്ചര്‍ ഒറ്റയ്ക്ക് നില്കുന്നത് കണ്ടപ്പോള്‍ സങ്കടം തോന്നി "

Tintumon In Govt. Hospital

Govt. Hospitalil admitaya tintumonodu : "എങ്ങനെയുണ്ട് ഇവിടേം ?"
Tintumon: " ഒന്നും പറയണ്ട , മൂട്ടകള്‍ കടിച്ചു പിടിച്ചില്ലായിരുന്നെങ്കില്‍ കൊതുകുകള്‍ എന്നെയും കൊണ്ട് പോയേനെ

ടിന്റു മോന്‍ ആരാ മോന്‍......

ടിന്റു മോന്‍ ആരാ മോന്‍......

Tintu മോന്‍ തന്‍റെ wife വര്‍ക്ക്‌ ചെയ്യുന്ന ഓഫീസില്‍ ചെന്നപ്പോള്‍ wife മനജേരുടെ മടിയില്‍ ഇരിക്കുന്നു...

Tintu : ഇറങ്ങി വാടീ ഇവിടെ .. ഈ ജോലി ഇന്നത്തോടെ നിര്‍ത്തിക്കോണം...

manger : പ്ലീസ്‌.... ഒച്ച വെച്ച് നാറ്റിക്കരുത് .

Tintu : നാറ്റിക്കും , എല്ലാരും അറിയട്ടെ , ഇവിടെ staffനു ഇരിക്കാന്‍ ചെയര്‍ ഇല്ലാന്ന്....

2v3pgzb

മൂന്നു മലയാളി കുടുംബങ്ങള്‍ ഒരു ഹോട്ടലില്‍ ,

കുടുംബം ഒന്ന് : ഭര്‍ത്താവ്: ആ suger ഇങ്ങെടുക്ക്‌ പഞ്ചാരേ...

കുടുബം രണ്ട്:ഭര്‍ത്താവ് : ആ liver ഇങ്ങെടുക്ക്‌ കരളേ....

കുടുംബം മൂന്നു: ടുന്‍ടുമോള്‍ : കണ്ടില്ലേ മനുഷ്യാ അവരുടെയൊക്കെ സ്നേഹം ?

അങ്ങിനെ വേണം ഭര്‍ത്താക്കന്മാര്‍ ആയാല്‍ ..

ടിന്റുമോന്‍ : ആ beef ഇങ്ങെടുക്ക്‌ പോത്തേ......

2v3pgzb

Zoo Owner: സിംഹത്തിന്‍റെ കൂട് അടച്ചോ ?

Tintumon: ഇല്ല

Owner: അതെന്താ ?

Tintumon: ഓഹ് സിംഹത്തിനെ ആര് പിടിച്ചു കൊണ്ട് പോവാനാ ?........

2v3pgzb

Teacher: വെക്കേഷന്‍ ദിവസങ്ങളില്‍ നീ എന്ത് ചെയ്തു?

Tintu Mon:
ഒരു ദിവസം ബൈക്ക് ഓടിച്ചു .


Teacher:
ബാക്കി ഉള്ള ദിവസങ്ങളോ ?

Tintu Mon:
ആശുപത്രിയില്‍ ആയിരുന്നു

2v3pgzb

Tintu Mon: ഒരു കാര്യം പറയാനുണ്ട് .....

Dad: ചോറ് ഉണ്ണുമ്പോള്‍ മിണ്ടരുത്....

(കഴിച്ചു കഴിഞ്ഞതിനു ശേഷം)

Dad: ഇനി പറഞ്ഞോ

Tintu Mon: അച്ഛന്റെ ചോറില്‍ ഒരു പല്ലിയുണ്ടായിരുന്നു

2v3pgzb

Tintu mon : എനിക്കിനി കല്യാണം കഴിക്കാതെ സ്കൂളില്‍ പോവാന്‍ പറ്റില്ല...

Achan:
അതെന്താടാ ?

Tintu maon:
മാഷ്‌ പറഞ്ഞു അച്ചനായിട്ടല്ലാതെ ഈ സ്കൂളിന്റെ പടി നീ ചവിട്ടരുത് എന്ന് ...

2v3pgzb

Tintu : നിന്‍റെ അച്ഛന്‍ പ്ലാവില്‍ നിന്നും വീണു കാലൊടിഞ്ഞിട്ടു എന്നോട് പറഞ്ഞില്ലല്ലോടാ ?

Friend: സോറി ടാ....

Tintu: ഒരു ദിവസം എന്‍റെ അച്ഛനും പ്ലാവില്‍ കയറും.. നോക്കിക്കോ ...

2v3pgzb

Tintu mon: രാവിലെ എഴുന്നേറ്റപ്പോള്‍ മുതല്‍ പഠിക്കണം എന്നൊരു മോഹം..

Achan: ഹോ നല്ലത് , എന്നിട്ട് പഠിച്ചോ നീ ?

Tintu mon: ഏയ്.. ഒരു ചായ കുടിച്ചു ഒന്ന് റെസ്റ്റ് എടുത്തപ്പോഴേക്കും അതങ്ങു മാറി..

2v3pgzb

wife : പുറകില്‍ ഇരിക്കുന്നവന്‍ എന്നെ തോണ്ടുന്നു .

Tintu മോന്‍ : നീ ഒന്ന് തിരിഞ്ഞു നോക്ക്.

wife : എന്തിനാ?

Tintu മോന്‍ : നിന്‍റെ മുഖം കണ്ടാല്‍ പിന്നെ അവന്‍ തോണ്ടില്ല .

2v3pgzb

tuttu മോള്‍ : എനിക്ക് ബോയ്സ് KSRTC പോലെയാ. ഒന്ന് പോയാല്‍ വേറെഒന്ന് വരും.

Tintu മോന്‍: എനിക്ക് girls ഓട്ടോ പോലെയാ. ഒന്നിനെ വിളിച്ചാല്‍ പത്തെണ്ണം വരും.

2v3pgzb

Friday, March 19, 2010

ടിന്റുമോന്‍ തമാശകള്‍ പിന്നേം


PRACTICAL EXAM


ടിന്റുമോന്‍ attended biology practical exam..
Examiner : Tell the bird name by seeing leg.
ടിന്റുമോന്‍ : I dont know.
Examiner: you failed.
Whats your name ?
ടിന്റുമോന്‍: See my leg & tell.




DOCTOR


തെങ്ങില്‍ നിന്ന് വീണ അച്ഛനുമായി ഹോസ്പിറ്റലില്‍ എത്തിയ ടിന്റുമോനോട്
ഡോക്ടര്‍ : ഒരു 5 മിനിറ്റ് മുമ്പ് എത്തിച്ചിരുന്നെങ്കില്‍ രക്ഷപെടുമായിരുന്നു .
ടിന്റുമോന്‍ : തെങ്ങില്‍നിന്നു ഒന്ന് വീണു കിട്ടണ്ടേ ഡോക്ടര്‍ .




സമയം


കേടാക്കിയ ഒരു ടൈം പീസ് അച്ഛന്റെ കയ്യില്‍ കൊടുത്തു ടിന്റുമോന്‍ :
സമയം പറയാമോ ?
അച്ഛന്‍ : സമയം പറയണമെങ്കില്‍ മിനിമം വലിയ സൂചിയും ചെറിയ സൂചിയും എവിടാ എന്നറിയണം .
കുറച്ചലോചിച്ച ശേഷം ടിന്റുമോന്‍ :
വലിയ സൂചി നമ്മുടെ കിണറ്റില്‍ . ചെറിയ സൂചി അരിച്ചാക്കില്‍.. ഇനി സമയം പറ
അച്ഛന്‍ : ഇശ്വര!!




അപാര ബുദ്ധി


വാക്യത്തില്‍ പ്രയോഗിക്കുക
ക്രിയാത്മകം
ടിന്റുമോന്‍ : ടീച്ചര്‍ ക്ലാസ്സില്‍ ക്രിയാത്മകം എന്ന വാക്കിന്റെ അര്‍ഥം ചോദിച്ചപ്പോള്‍ ആര്‍ക്കുംഉത്തരം കിട്ടിയില്ല … !!!




GEOGRAPHY


ടീച്ചര്‍ : “ടിന്റുമോനെ .. ഇത്തവണയും നിനക്ക് geography-ക്ക് മൊട്ട പൂജ്യം ആണ് . നീ എന്താപഠിക്കാത്തത് ?”
ടിന്റുമോന്‍ : “അച്ഛന്‍ പറയാറുണ്ട് . ലോകം അനുദിനം മാറികൊണ്ടിരിക്കുകയാണെന്ന്. ലോകം ഒന്ന്
സെട്ട്ലെ ആയിക്കോട്ടെ .
എന്നിട്ട് പഠിക്കാം !”




MATHEMATICS

Tintumon was doing his maths homework.

He said to himself, “Two plus five, the son of a b!tch is seven.
Three plus six, the son of a b!tch is nine…”

His mother heard what he was saying and gasped,
“What are you doing?”

Tintumon answered, “I’m doing my maths homework, Mom.”

“And this is how your teacher taught you to do it?” the mother asked.

“Yes,” he answered.

Infuriated, the mother asked the teacher the next day,
“What are you teaching my son in maths?”

The teacher replied, “Right now, we are learning addition.”

The mother asked, “And are you teaching them to say two plus
two, the Son Of a b!tch is four?”

After the teacher stopped laughing, she answered,

“What I taught Them was, two plus two, THE SUM OF WHICH,
is four.”




RESULT


Meenu: “How should I convey the news to my father that I’ve failed?”
Tintumon: “You just send a telegram: Result declared, past year’s performance repeated”.




കവിത

ടുണ്ടുമോന്‍: ചെറുപ്പം മുതലേ കവിത എന്റെയൊരു weakness ആണ്നിനക്കോ ??
ടിന്റുമോന്‍ : കവിത മാത്രമല്ല അവളുടെ അനിയത്തിമാരും എന്റെ weakness ആയിരുന്നു !



DRIVING

Tintu in driving school
ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്ന ടിന്റുമോനോട് ഗിയറില്‍ പിടിച്ചു കൊണ്ട്
ആശാന്‍ :- 1st എങ്ങോട്ടാ?
ടിന്റുമോന്‍ :-First മാമന്റെ വീട്ടില്‍ പോകാം



GOOD NEWS


ടിന്റുമോന്‍ : അച്ഛാ ,ഒരു സന്തോഷ വാര്‍ത്ത ഉണ്ട് !
അച്ഛന്‍ : എന്താ ?
ടിന്റുമോന്‍ : അച്ഛന്‍ പറഞ്ഞില്ലേ ഞാന്‍ തവണത്തെ exams എങ്കിലും pass ആയാല്‍
1000 rs എനിക്ക്തരാമെന്നു
അച്ഛന്‍ : ഉവ്വ് !!!
ടിന്റുമോന്‍ : അച്ഛന്റെ 1000 rs പോയിട്ടില്ല ….ഹാപ്പി ആയില്ലേ …?

!!!!



PROGRESS REPORT


ടീച്ചര്‍ : എടാ ടിന്റു .. ഡാ നിന്റെ Progress Report.. മൊത്തം മൊട്ടയാഒരു വണ്ടി വിളിച്ചു വീട്ട്ടില്‍എത്തിച്ചോ
ടിന്റുമോന്‍ : ശെരി …. അതില്‍ ടീച്ചര്‍ “HANDLE WITH CARE” എന്ന് കൂടി എഴുതിക്കോ …. അപ്പന്‍ചിലപ്പോ എടുത്തു ഏറിയും ……




ലോകാവസാനം

ടീച്ചര്‍ : ലോകം അവസാനിക്കുന്ന ദിവസം ഭയങ്കര ഇടിയും മിന്നലും ഉണ്ടാകും ..
.
ടിന്റുമോന്‍ : അന്ന് സ്കൂള്‍ ഉച്ചക്ക് വിടുമോ ടീച്ചറെ ?




ഞാന്‍ ആരാ ?

ടിന്റുമോന്‍ ഗുണ്ടുമോളോട് : ” പ്രിന്‍സിപ്പല്‍ എന്തൊരു മണ്ടനാ
ഗുണ്ടുമോള്‍ : (ദേഷ്യത്തോടെ ) ” ഞാന്‍ ആരാണെന്നു അറിയാമോ ?”
ടിന്റുമോന്‍ : “ഇല്ലാ .. ”
ഗുണ്ടുമോള്‍ : ” ഞാന്‍ പ്രിന്സിപലിന്റെ മോളാ
ടിന്റുമോന്‍ : ” ഓഹോഒ .. എന്നാ ഞാന്‍ ആരാണെന് അറിയാമോ ??”
ഗുണ്ടുമോള്‍ : “ഇല്ല .. ആരാ ?? ”
ടിന്റുമോന്‍ : “ രക്ഷപെട്ടു !!! “






സത്യം

ടിന്റുമോന്‍ : ഞാന്‍ ഇന്നലെ ക്രിക്കറ്റ്‌ ബാറ്റ് കൊണ്ട് T.V. തല്ലി പൊട്ടിച്ചു ..അച്ഛന്‍ചോദിച്ചപ്പോള്‍ ഞാനാ ചെയ്തത് എന്നും പറഞ്ഞു ..പക്ഷെ അച്ഛന്‍ എന്നെ ഒന്നും ചെയ്തില്ല ..
ടീച്ചര്‍ : കണ്ടോ ..അതാ സത്യത്തിന്റെ വില ..
ടിന്റുമോന്‍ : കുന്തം ..അപ്പോഴും ക്രിക്കറ്റ്‌ ബാറ്റ് എന്റെ കൈയില്‍ ഉണ്ടായിരുന്നു ,അതാ അച്ഛന്‍മിണ്ടാഞ്ഞത്






V_GUARD

ടിന്റുമോള്‍ : tv പോയി , ac പോയി , fridge പോയി ellam പോയി ..
ടിന്റുമോന്‍ : v-guard stabilizer ഇല്ല അല്ലെ ?
ടിന്റുമോള്‍ : ഇല്ല ..
ടിന്റുമോന്‍ : നന്നായി , അല്ലെങ്കില്‍ അതും പോയേനെ ….



LOAN FROM BANK

മാനേജര്‍ :നിങ്ങള്‍ക്ക്‌ ബാങ്ക് Interest ഇല്ലാതെ ആണ് പണം തരുന്നത് ..
ടിന്റുമോന്‍ : എനിക്ക് തിരിച്ചു അടക്കാനും വലിയ interest ഒന്നുമില്ല ..!!!



TRANSISTOR

‘viva exam’ nu ചെന്നിരുന്ന ടിന്റു മോനോട് external:
“This is transistor. I dont know anything about this. Can you explain?”
ടിന്റുമോന്‍ : “സാറിന്റെ അവസ്ഥ തന്നെയാണ് എനിക്കും . dont know anything.”





IN BAR

ടിന്റുമോനും അച്ഛനും അച്ഛന്റെ കൂടുക്കാരനും Bar-il കയറി .
അച്ഛന്‍ ordered for 2 Beer and 1 Ice cream.
ടിന്റുമോന്‍ അച്ഛനോട് . “എന്താ അച്ഛാഅച്ഛന്റെ Friend Beer കുടിക്കുകയില്ലേ ?”





TEACHER

Behind every successful student there is one good teacher.
But what about failed student?
Tintu mon: A beautiful teacher..!

Thursday, February 4, 2010

Teacher : "who killed the snake", rewrite this sentence using "by"
Tintu Mon: "by the by, who killed the snake"