Friday, March 19, 2010

ടിന്റുമോന്‍ തമാശകള്‍ പിന്നേം


PRACTICAL EXAM


ടിന്റുമോന്‍ attended biology practical exam..
Examiner : Tell the bird name by seeing leg.
ടിന്റുമോന്‍ : I dont know.
Examiner: you failed.
Whats your name ?
ടിന്റുമോന്‍: See my leg & tell.




DOCTOR


തെങ്ങില്‍ നിന്ന് വീണ അച്ഛനുമായി ഹോസ്പിറ്റലില്‍ എത്തിയ ടിന്റുമോനോട്
ഡോക്ടര്‍ : ഒരു 5 മിനിറ്റ് മുമ്പ് എത്തിച്ചിരുന്നെങ്കില്‍ രക്ഷപെടുമായിരുന്നു .
ടിന്റുമോന്‍ : തെങ്ങില്‍നിന്നു ഒന്ന് വീണു കിട്ടണ്ടേ ഡോക്ടര്‍ .




സമയം


കേടാക്കിയ ഒരു ടൈം പീസ് അച്ഛന്റെ കയ്യില്‍ കൊടുത്തു ടിന്റുമോന്‍ :
സമയം പറയാമോ ?
അച്ഛന്‍ : സമയം പറയണമെങ്കില്‍ മിനിമം വലിയ സൂചിയും ചെറിയ സൂചിയും എവിടാ എന്നറിയണം .
കുറച്ചലോചിച്ച ശേഷം ടിന്റുമോന്‍ :
വലിയ സൂചി നമ്മുടെ കിണറ്റില്‍ . ചെറിയ സൂചി അരിച്ചാക്കില്‍.. ഇനി സമയം പറ
അച്ഛന്‍ : ഇശ്വര!!




അപാര ബുദ്ധി


വാക്യത്തില്‍ പ്രയോഗിക്കുക
ക്രിയാത്മകം
ടിന്റുമോന്‍ : ടീച്ചര്‍ ക്ലാസ്സില്‍ ക്രിയാത്മകം എന്ന വാക്കിന്റെ അര്‍ഥം ചോദിച്ചപ്പോള്‍ ആര്‍ക്കുംഉത്തരം കിട്ടിയില്ല … !!!




GEOGRAPHY


ടീച്ചര്‍ : “ടിന്റുമോനെ .. ഇത്തവണയും നിനക്ക് geography-ക്ക് മൊട്ട പൂജ്യം ആണ് . നീ എന്താപഠിക്കാത്തത് ?”
ടിന്റുമോന്‍ : “അച്ഛന്‍ പറയാറുണ്ട് . ലോകം അനുദിനം മാറികൊണ്ടിരിക്കുകയാണെന്ന്. ലോകം ഒന്ന്
സെട്ട്ലെ ആയിക്കോട്ടെ .
എന്നിട്ട് പഠിക്കാം !”




MATHEMATICS

Tintumon was doing his maths homework.

He said to himself, “Two plus five, the son of a b!tch is seven.
Three plus six, the son of a b!tch is nine…”

His mother heard what he was saying and gasped,
“What are you doing?”

Tintumon answered, “I’m doing my maths homework, Mom.”

“And this is how your teacher taught you to do it?” the mother asked.

“Yes,” he answered.

Infuriated, the mother asked the teacher the next day,
“What are you teaching my son in maths?”

The teacher replied, “Right now, we are learning addition.”

The mother asked, “And are you teaching them to say two plus
two, the Son Of a b!tch is four?”

After the teacher stopped laughing, she answered,

“What I taught Them was, two plus two, THE SUM OF WHICH,
is four.”




RESULT


Meenu: “How should I convey the news to my father that I’ve failed?”
Tintumon: “You just send a telegram: Result declared, past year’s performance repeated”.




കവിത

ടുണ്ടുമോന്‍: ചെറുപ്പം മുതലേ കവിത എന്റെയൊരു weakness ആണ്നിനക്കോ ??
ടിന്റുമോന്‍ : കവിത മാത്രമല്ല അവളുടെ അനിയത്തിമാരും എന്റെ weakness ആയിരുന്നു !



DRIVING

Tintu in driving school
ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്ന ടിന്റുമോനോട് ഗിയറില്‍ പിടിച്ചു കൊണ്ട്
ആശാന്‍ :- 1st എങ്ങോട്ടാ?
ടിന്റുമോന്‍ :-First മാമന്റെ വീട്ടില്‍ പോകാം



GOOD NEWS


ടിന്റുമോന്‍ : അച്ഛാ ,ഒരു സന്തോഷ വാര്‍ത്ത ഉണ്ട് !
അച്ഛന്‍ : എന്താ ?
ടിന്റുമോന്‍ : അച്ഛന്‍ പറഞ്ഞില്ലേ ഞാന്‍ തവണത്തെ exams എങ്കിലും pass ആയാല്‍
1000 rs എനിക്ക്തരാമെന്നു
അച്ഛന്‍ : ഉവ്വ് !!!
ടിന്റുമോന്‍ : അച്ഛന്റെ 1000 rs പോയിട്ടില്ല ….ഹാപ്പി ആയില്ലേ …?

!!!!



PROGRESS REPORT


ടീച്ചര്‍ : എടാ ടിന്റു .. ഡാ നിന്റെ Progress Report.. മൊത്തം മൊട്ടയാഒരു വണ്ടി വിളിച്ചു വീട്ട്ടില്‍എത്തിച്ചോ
ടിന്റുമോന്‍ : ശെരി …. അതില്‍ ടീച്ചര്‍ “HANDLE WITH CARE” എന്ന് കൂടി എഴുതിക്കോ …. അപ്പന്‍ചിലപ്പോ എടുത്തു ഏറിയും ……




ലോകാവസാനം

ടീച്ചര്‍ : ലോകം അവസാനിക്കുന്ന ദിവസം ഭയങ്കര ഇടിയും മിന്നലും ഉണ്ടാകും ..
.
ടിന്റുമോന്‍ : അന്ന് സ്കൂള്‍ ഉച്ചക്ക് വിടുമോ ടീച്ചറെ ?




ഞാന്‍ ആരാ ?

ടിന്റുമോന്‍ ഗുണ്ടുമോളോട് : ” പ്രിന്‍സിപ്പല്‍ എന്തൊരു മണ്ടനാ
ഗുണ്ടുമോള്‍ : (ദേഷ്യത്തോടെ ) ” ഞാന്‍ ആരാണെന്നു അറിയാമോ ?”
ടിന്റുമോന്‍ : “ഇല്ലാ .. ”
ഗുണ്ടുമോള്‍ : ” ഞാന്‍ പ്രിന്സിപലിന്റെ മോളാ
ടിന്റുമോന്‍ : ” ഓഹോഒ .. എന്നാ ഞാന്‍ ആരാണെന് അറിയാമോ ??”
ഗുണ്ടുമോള്‍ : “ഇല്ല .. ആരാ ?? ”
ടിന്റുമോന്‍ : “ രക്ഷപെട്ടു !!! “






സത്യം

ടിന്റുമോന്‍ : ഞാന്‍ ഇന്നലെ ക്രിക്കറ്റ്‌ ബാറ്റ് കൊണ്ട് T.V. തല്ലി പൊട്ടിച്ചു ..അച്ഛന്‍ചോദിച്ചപ്പോള്‍ ഞാനാ ചെയ്തത് എന്നും പറഞ്ഞു ..പക്ഷെ അച്ഛന്‍ എന്നെ ഒന്നും ചെയ്തില്ല ..
ടീച്ചര്‍ : കണ്ടോ ..അതാ സത്യത്തിന്റെ വില ..
ടിന്റുമോന്‍ : കുന്തം ..അപ്പോഴും ക്രിക്കറ്റ്‌ ബാറ്റ് എന്റെ കൈയില്‍ ഉണ്ടായിരുന്നു ,അതാ അച്ഛന്‍മിണ്ടാഞ്ഞത്






V_GUARD

ടിന്റുമോള്‍ : tv പോയി , ac പോയി , fridge പോയി ellam പോയി ..
ടിന്റുമോന്‍ : v-guard stabilizer ഇല്ല അല്ലെ ?
ടിന്റുമോള്‍ : ഇല്ല ..
ടിന്റുമോന്‍ : നന്നായി , അല്ലെങ്കില്‍ അതും പോയേനെ ….



LOAN FROM BANK

മാനേജര്‍ :നിങ്ങള്‍ക്ക്‌ ബാങ്ക് Interest ഇല്ലാതെ ആണ് പണം തരുന്നത് ..
ടിന്റുമോന്‍ : എനിക്ക് തിരിച്ചു അടക്കാനും വലിയ interest ഒന്നുമില്ല ..!!!



TRANSISTOR

‘viva exam’ nu ചെന്നിരുന്ന ടിന്റു മോനോട് external:
“This is transistor. I dont know anything about this. Can you explain?”
ടിന്റുമോന്‍ : “സാറിന്റെ അവസ്ഥ തന്നെയാണ് എനിക്കും . dont know anything.”





IN BAR

ടിന്റുമോനും അച്ഛനും അച്ഛന്റെ കൂടുക്കാരനും Bar-il കയറി .
അച്ഛന്‍ ordered for 2 Beer and 1 Ice cream.
ടിന്റുമോന്‍ അച്ഛനോട് . “എന്താ അച്ഛാഅച്ഛന്റെ Friend Beer കുടിക്കുകയില്ലേ ?”





TEACHER

Behind every successful student there is one good teacher.
But what about failed student?
Tintu mon: A beautiful teacher..!