Teacher : "who killed the snake", rewrite this sentence using "by"
Tintu Mon: "by the by, who killed the snake"
Thursday, February 4, 2010
ടിന്റുമോന്‍ ഫാഷന്‍ ടിവി
ഫാഷന്‍ ടിവി ചാനല്‍ കാണുന്ന അപ്പനോട് ടിന്റുമോന്‍ :
എന്താ അപ്പാ ഇവര്‍ അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ചു നടക്കുന്നെ
അപ്പന്‍ : മോനെ ആ രാജ്യത്തു ദാരിദ്ര്യം ഉള്ളത് കൊണ്ടാ
കുറച്ചു കഴിഞ്ഞു അപ്പന്‍ : നീ എന്താടാ ഇവിടെ നിന്നും പോകാതെ നില്കുന്നത്
ടിന്റുമോന്‍ : അപ്പാ, കുറച്ചു കൂടി ദാരിദ്ര്യം ഉള്ള രാജ്യത്തു നിന്നും ആരെങ്കിലും വരുമോ എന്ന് നോക്കാനാ
ടിന്റുമോന്‍ : അപ്പാ ഇനി മഴ പെയ്യുമ്പോള്‍ ഇടിയെ പേടിക്കേണ്ട
അപ്പന്‍ : അതെന്താടാ
ടിന്റുമോന്‍ : ഇതാ പേപ്പറില്‍ എഴുതിയിട്ടുണ്ട് . ഇടി മിന്നലേറ്റ് മരിച്ചെന്ന്
ഉത്സവപറമ്പില്‍ ഒറ്റപെട്ടു പോയ ടിന്റുമോന്‍ മൈക്കിലൂടെ : എന്‍റെ കൂടെ വന്ന 49 പേരെ കാണാതായി
മൈക്കുകാരന്‍ : എന്ത് 49 പേരെ കാണാതയെന്നോ
ടിന്റുമോന്‍ : പിന്നെ ഞാന്‍ എന്നെ കാണാതായി എന്ന് പറയണോ
ടിന്റുമോന്‍ : കര്‍ത്താവെ അമേരിക്ക യുടെ തലസ്ഥാനം ന്യൂ ഡല്‍ഹി ആക്കണേ
അപ്പന്‍ : അതെന്താടാ നീ അങ്ങിനെ പ്രാര്‍തിക്കുന്നെ
ടിന്റുമോന്‍ : ഞാന്‍ പരീക്ഷക്കു അങ്ങിനെ എഴുതിപോയി അപ്പാ
അപ്പന്‍ : ലോങ്ങ് ജമ്പില്‍ അഞ്ജുവിന് സ്വര്‍ണം നഷ്ടപെട്ടു
ടിന്റുമോന്‍ : അഞ്ജുവിന് അത് പാകമാ. ചാടുമ്പോഴെങ്കിലും അവള്‍ക്കു സ്വര്‍ണം ഊരി വച്ചു കൂടെ.

Subscribe to:
Comments (Atom)