Friday, January 22, 2010

ടിന്റുമോന്‍ സ്കൂളില്‍ പോകാതെ വീട്ടില്‍ മടി പിടിച്ചു ഇരിക്കുകയായിരുന്നു
ടിന്റുമോനെ അന്വേഷിച്ചു ടീച്ചര്‍ അകലെ നിന്ന് വരുന്നത് കണ്ടു അപ്പാപ്പന്‍
" ടിന്റുമോനെ നീ വേഗം ഒളിച്ചിരുന്നോ. നീ സ്കൂളില്‍ പോകാതിരിക്കാന്‍ പറഞ്ഞ കാരണം ശരിയാണോ എന്നറിയാന്‍ വരുന്നതാ "
ടിന്റുമോന്‍ : അയ്യോ ഞാനല്ല ഒളിച്ചിരിക്കേണ്ടത് . അപ്പാപ്പാന. അപ്പാപ്പാന്‍ മരിച്ചു പോയെന്നാ ഞാന്‍ ടീച്ചറോട്‌ പറഞ്ഞത്.


ആദ്യമായി ബസ്സില്‍ യാത്ര ചെയ്തു പുറത്തിറങ്ങിയ
ടിന്റുമോന്‍
അമ്മെ ഞാന്‍ ബസ്‌ ഓടിക്കാന്‍ പഠിച്ചു
അമ്മ : അതെങ്ങനെയാ
ടിന്റുമോന്‍ : അത് വളരെ എളുപ്പമല്ലേ . രണ്ടു ബെല്ലടിച്ചാല്‍ ബസ്‌ പോകും. ഒരു ബെല്ലടിച്ചാല്‍ ബസ്‌ നില്കും.






ടിന്ടു